സീഫുഡ് സൂപ്പിൽ പാറ്റ; റാസല്‍ഖൈമയിലെ റസ്‌റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ

പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി റാസല്‍ഖൈമ: സൂപ്പിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് റസ്‌റ്റോറന്റിന് 100,000 ദിര്‍ഹം പിഴ ചുമത്തി റാസല്‍ഖൈമയിലെ മിസ്ഡിമീനേഴ്‌സ് കോടതി. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി. ഒരു പ്രതിയ്ക്ക് 100,000 ദിര്‍ഹം പിഴയും മറ്റൊരാള്‍ക്ക് മറ്റ് അനുബന്ധ ഫീസുകളോടൊപ്പം 5,000 ദിര്‍ഹം പിഴയും ആണ് ചുമത്തിയത്.(Cockroach in Seafood Soup; Restaurant in Ras Al Khaimah fined 1 lakh dirhams) പരാതിക്കാരി ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തി … Continue reading സീഫുഡ് സൂപ്പിൽ പാറ്റ; റാസല്‍ഖൈമയിലെ റസ്‌റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ