വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ; കർശന നടപടി സ്വീകരിച്ച് റെയിൽവേ
വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ. ഐആർസിടിസി വഴി ലഭിച്ച ഭക്ഷണത്തിലാണ് ഒപാറ്റയെ കണ്ടെത്തിയത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സഹോദരപുത്രൻ വിദിത്ത് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോടെയാണു വിവരം പുറത്തുവന്നത്. (Cockroach in food served to couple on Vandebharat Express) ഭോപ്പാലിൽനിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത് എക്സ്പ്രസിൽ ആണ് സംഭവം. ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്തയാൾക്കെതിരെ നടപടി വേണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ‘ജൂൺ 18ന് ഭോപ്പാലില്‍നിന്നും ആഗ്രയിലേക്കു യാത്ര ചെയ്യവേ എന്റെ … Continue reading വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ; കർശന നടപടി സ്വീകരിച്ച് റെയിൽവേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed