എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ

വടക്കേക്കാട്: ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ സംഭവം. എൽ.പി വിഭാഗം ക്ലാസ് മുറിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.(Cobra was found in the classroom in thrissur) ശനിയാഴ്ച രാവിലെയാണ് സംഭവം. സ്കൂൾ അധികൃതരാണ് ബെഞ്ചിനടിയിൽ കിടന്നിരുന്ന പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മൂന്നാം തവണയാണ് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് … Continue reading എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ