മഴയല്ലേ, പനിയാ ചേട്ടാ, കഫ് സിറപ്പ് കുപ്പി വിഴുങ്ങി കുടുങ്ങി മൂർഖൻ; രക്ഷപെടുത്തിയത് സാഹസികമായി; വീഡിയോ

ഉപയോഗശേഷം യാതൊരു നിയന്ത്രണവുമില്ലാതെ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം കരയിലെയും കടലിലെയും മറ്റ് ജീവജാലങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വിവിധ സംഭവങ്ങളിലൂടെ നാം കാണുന്നതാണ്. കഴിഞ്ഞ ദിവസം സുശാന്ത നന്ദ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ ഒന്നാണ്. മനുഷ്യന്റെ ധാർഷ്ട്യവും അഹങ്കാരവും മൂലം മറ്റു ജീവികൾ നേരിടുന്ന ദുരന്തത്തിന്റെ അവസാന ഉദാഹരണം. (Cobra trapped after swallowing cough syrup bottle) കഫ് സിറപ്പിന്റെ കുപ്പി ഇരയാണെന്നു കരുതി വിഴുങ്ങിയ മൂർഖൻ പാമ്പിനെ വീഡിയോ … Continue reading മഴയല്ലേ, പനിയാ ചേട്ടാ, കഫ് സിറപ്പ് കുപ്പി വിഴുങ്ങി കുടുങ്ങി മൂർഖൻ; രക്ഷപെടുത്തിയത് സാഹസികമായി; വീഡിയോ