ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ അബ്ദുൾ അസീസിന്റെ പേരക്കുട്ടി സ്കൂൾ ബാഗ് മേശയ്ക്കടിയിൽ വച്ചിരുന്നു.  തുടർന്ന് ഇന്നലെ രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരി ബാഗ് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അകത്ത് നിന്ന് ചീറ്റൽ ശബ്ദം കേട്ടത്.  സംശയം തോന്നി … Continue reading ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ