അഞ്ചര അടി നീളമുള്ള മൂർഖൻ; പത്തി വിടർത്തി മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം
റാന്നി: റാന്നി അങ്ങാടി–പേട്ട ജംക്ഷൻ സമീപമുള്ള ശാസ്താംകോവിൽ ലോഡ്ജിൽ ഭീതിജനകമായ ദൃശ്യങ്ങളോടെയായിരുന്നു ചൊവ്വാഴ്ച രാത്രി. ഒരു കുടുംബം താമസിക്കുന്ന ലോഡ്ജ് മുറിയുടെ അടുക്കളയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പാണ് കണ്ടവർക്ക് ഹൃദയമിടിപ്പ് കൂട്ടിയത്. സൽമാ നസീറും മകൻ രാജാ നസീരും വാടകയ്ക്ക് താമസിക്കുന്ന മുറിയിലെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ ആദ്യം കണ്ടത് സൽമയായിരുന്നു. സമയം രാത്രി 8.15ഓടെ. അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് പരിശോധിക്കാനെത്തിയപ്പോൾ പാത്രങ്ങളുടെ ഇടയിൽ ഭീകരമായി … Continue reading അഞ്ചര അടി നീളമുള്ള മൂർഖൻ; പത്തി വിടർത്തി മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed