അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി നിലമ്പൂരിലെ അങ്കണവാടിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. റെയിൽവേ സ്റ്റേഷൻ സമീപമുള്ള തോട്ടപൊയിൽ അങ്കണവാടിയുടെ അടുക്കളക്ക് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ അങ്കണവാടി തുറന്നതിന് ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിലെത്തിയ ടീച്ചറും ഹെൽപ്പറുമാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അങ്കണവാടിയിലുണ്ടായിരുന്ന കുട്ടികളെ ഉടൻ സമീപത്തെ വീട്ടിലേക്ക് സുരക്ഷിതമായി മാറ്റി. റെസ്ക്യൂഫോഴ്സ് എത്തി പിടികൂടി സംഭവത്തെ തുടർന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് … Continue reading അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി