ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടി; പൂട്ടിച്ചത് 13 കോച്ചിംഗ് സെന്ററുകൾ

ഡൽഹി: റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു.Coaching centers were closed after the incident in which students died due to waterlogging കോച്ചിങ് സെന്ററുകളിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങൾ … Continue reading ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടി; പൂട്ടിച്ചത് 13 കോച്ചിംഗ് സെന്ററുകൾ