വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തു, നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു; ഇഡിക്കെതിരെ ഹർജിയുമായി സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. വനിത ജീവനക്കാരിയെ അടക്കം ഇഡി 24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽവെച്ചെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിഎംആർ എലും , എസ്കാലോജിക്കുമായി ബന്ധപ്പെട്ട ദുരൂഹ പണമിടപാടിലാണ് ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ് സുരേഷ് കുമാർ, ഐടി ഓഫീസർ അഞ്ജു, ചീഫ് മാനേജർ ചന്ദ്രശേഖരൻ എന്നിവരെ ചോദ്യം ചെയ്തത്. എക്സാലോജിക്കുമായുണ്ടാക്കിയ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ജീവനക്കാർ ചോദ്യം ചെയ്യലിൽ ഇഡിയ്ക്ക് കൈമാറി. വീണ വിജയൻറെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി … Continue reading വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തു, നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു; ഇഡിക്കെതിരെ ഹർജിയുമായി സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ