മുദ്രയും തെറ്റി, മലയാളവും തെറ്റി;മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര പിഴവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഉണ്ടായ അക്ഷരപിശകുകൾ പുറത്തുവന്നതോടെ വിവാദം പൊട്ടിത്തെറിച്ചു. കേരളാ പൊലീസിന്റെ അഭിമാനചിഹ്നമായി വിതരണം ചെയ്തിരിക്കേണ്ട മെഡലുകൾ പിഴവുകളുടെ സമാഹാരമായി മാറിയ സംഭവത്തിൽ, മെഡൽ നിർമിച്ച ഭഗവതി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന് സർക്കാർ കർശന ശിക്ഷ വിധിച്ചു. ഒരു വർഷത്തേക്ക് സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നത് സമ്പൂർണമായി നിരോധിച്ച്, സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയാണ് സർക്കാർ നടപടി കൈക്കൊണ്ടത്. ഈ ലജ്ജാജനകമായ പിഴവ് സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കും പൊലീസിന്റെ മാന്യതയ്ക്കും വലിയ തിരിച്ചടിയായെന്ന് സംസ്ഥാന പൊലീസ് … Continue reading മുദ്രയും തെറ്റി, മലയാളവും തെറ്റി;മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര പിഴവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed