‘രക്ഷപ്രവർത്തനം’ ആവർത്തിച്ച് സ്ഥിരീകരിച്ച് മുഖ്യമന്ത്രി: താങ്കൾ മഹാരാജാവല്ലെന്ന് പ്രതിപക്ഷ നേതാവ്
മന്ത്രിസഭയുടെ മുഖച്ഛായ മാറ്റാനായി നടത്തിയ നവകേരള യാത്രയ്ക്കിടെ മന്ത്രിമാര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ പ്രതിഷേധിച്ചവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയിൽ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. (CM confirms ‘rescue operation’ repeatedly: Leader of opposition says you are not Maharaja) അതിനിടെ താങ്കള്‍ മഹാരാജാവല്ല മുഖ്യമന്ത്രിയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാൽ, മറുപടിയായി താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നു മുഖ്യമന്ത്രിയുടെ മറുപടി നൽകി. … Continue reading ‘രക്ഷപ്രവർത്തനം’ ആവർത്തിച്ച് സ്ഥിരീകരിച്ച് മുഖ്യമന്ത്രി: താങ്കൾ മഹാരാജാവല്ലെന്ന് പ്രതിപക്ഷ നേതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed