രാത്രികാലങ്ങളിൽ വീടുകൾ കയറി ഇറങ്ങുന്ന മുഖംമൂടിക്കാരൻ; ഇടുക്കിക്കാർ ഭീതിയിൽ
ഇടുക്കി: ഇടുക്കി അടിമാലിയിൽ രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിൻ്റെ സാന്നിധ്യം ഭീതി വിതയ്ക്കുന്നുവെന്ന് നാട്ടുകാർ. പല വീടുകളിലും രാത്രിയിൽ കയറിയിറങ്ങുന്നയാളിന്‍റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടിമാലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. മോഷ്ടാവാണെന്നാണ് നാട്ടുകാർ പറയുന്നത്. അടിമാലി ടൗണിലും പരിസരത്തുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മോഷണ ശ്രമങ്ങൾ കൂടുന്നതായി പരാതി ഉയരുന്നത്. ഇതിനിടെയാണ് രാത്രികാലങ്ങളിൽ മുഖം മറച്ചെത്തിയ യുവാവിൻ്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞത്. കോയിക്കക്കുടി, വിവേകാനന്ദ നഗർ എന്നീ മേഖലകളിൽ നിന്നാണ് മുഖംമറച്ച രീതിയിൽ ഒരാൾ … Continue reading രാത്രികാലങ്ങളിൽ വീടുകൾ കയറി ഇറങ്ങുന്ന മുഖംമൂടിക്കാരൻ; ഇടുക്കിക്കാർ ഭീതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed