പന്തയത്തിൽ ജയിക്കാൻ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി; കൊച്ചിയിൽ യുവാവിന് ഗുരുതര പൊള്ളൽ

പന്തയത്തിൽ ജയിക്കാൻ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. (climbed on top of the goods train to win the bet; A young man suffered severe burns in Kochi) നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. ഗുരുതര പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ALSO … Continue reading പന്തയത്തിൽ ജയിക്കാൻ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി; കൊച്ചിയിൽ യുവാവിന് ഗുരുതര പൊള്ളൽ