ഷൊർണൂരിൽ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം; കരാറുകാരനെതിരെ ക്രിമിനൽ കേസ്
പാലക്കാട്: ഷൊർണൂരിൽ ശുചീകരണ കരാർ തൊഴിലാളികൾ ട്രെയിനിടിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മരിച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നൽകാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.(cleaning workers train accident in Shornur; Criminal case against the contractor) റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ … Continue reading ഷൊർണൂരിൽ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം; കരാറുകാരനെതിരെ ക്രിമിനൽ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed