നടന്നു പോകുന്നതിനിടെ പതിനേഴുകാരിക്കു നേരെ വെടിയുതിർത്തു സഹപാഠി; ഗുരുതര പരിക്ക്

നടന്നു പോകുന്നതിനിടെ പതിനേഴുകാരിക്കു നേരെ വെടിയുതിർത്തു സഹപാഠി ഹരിയാന: ഫരീദാബാദ് നഗരത്തിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനിക്കെതിരെ സഹപാഠി വെടിവച്ച സംഭവം കടുത്ത പ്രതിഷേധം ഉയർത്തുന്നു. ശ്യാം കോളനിയിൽ താമസിക്കുന്ന കനിഷ്‌ക എന്ന വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോച്ചിംഗ് സെന്ററിൽ ഒരുമിച്ച് പഠിക്കുന്ന ജതിൻ മംഗ്ല എന്ന യുവാവാണ് പെൺകുട്ടിക്കെതിരെ രണ്ട് തവണ വെടിയുതിർന്നത്. സംഭവം നടന്നത് ക്ലാസ് കഴിഞ്ഞ് കനിഷ്‌ക കൂട്ടുകാരികളോടൊപ്പം വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്. നേരത്തെ തന്നെ ബൈക്കിലിരുന്ന് പെൺകുട്ടിയെ കാത്തുനിന്നിരുന്ന പ്രതി, വീട്ടിനോട് ചേർന്നാവുമ്പോൾ അടുത്തെത്തി … Continue reading നടന്നു പോകുന്നതിനിടെ പതിനേഴുകാരിക്കു നേരെ വെടിയുതിർത്തു സഹപാഠി; ഗുരുതര പരിക്ക്