ക്ലാസിൽ വട്ടം കൂടിയിരുന്ന് ഒൻപതാം ക്ലാസിലെ പെൺകുട്ടികളുടെ മദ്യപാനം; ദൃശ്യങ്ങൾ പകർത്തി സഹപാഠി; പ്രതിഷേധം

ഒൻപതാം ക്ലാസിലെ പെൺകുട്ടികളുടെ മദ്യപാനം; ദൃശ്യങ്ങൾ പകർത്തി സഹപാഠി ചെന്നൈ ∙ തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിൽ നടന്ന സംഭവം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്കൂളിലെ ക്ലാസ് മുറിയിൽ ഒൻപതാം ക്ലാസ് പഠിക്കുന്ന പെൺകുട്ടികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി ഇടപെട്ടു. ക്ലാസ് മുറിയിൽ വട്ടത്തിൽ ഇരുന്ന് പെൺകുട്ടികൾ പ്ലാസ്റ്റിക് ഗ്ലാസുകളിൽ മദ്യം ഒഴിച്ച് കുടിക്കുന്നതാണ് പുറത്തുവന്ന … Continue reading ക്ലാസിൽ വട്ടം കൂടിയിരുന്ന് ഒൻപതാം ക്ലാസിലെ പെൺകുട്ടികളുടെ മദ്യപാനം; ദൃശ്യങ്ങൾ പകർത്തി സഹപാഠി; പ്രതിഷേധം