ക്ലാസിക്കൽ പന്നിപ്പനി; ഒരു ജില്ലയിൽ മാത്രം പ്രതിരോധ കുത്തിവെയ്പ്പെടുത്തത് 10988 പന്നികൾക്ക്
കണ്ണൂർ: പന്നികളെ മാത്രം ബാധിക്കുന്ന പന്നികളിൽനിന്ന് പന്നികളിലേക്കു മാത്രം പടരുന്നതരത്തിലുള്ള സാംക്രമിക വൈറസ് രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി. പന്നികളിലെ കോളറ രോഗം അഥവാ ഹോഗ് കോളറ എന്നും ഈ അസുഖം അറിയപ്പെടുന്നു. പെസ്റ്റിവൈറസ് ‘സി’ആണ് രോഗകാരണം. ആരോഗ്യമുള്ള പന്നികളും രോഗം ബാധിച്ച പന്നികളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. ഉമിനീർ, മൂക്കിലെ സ്രവങ്ങൾ, മൂത്രം, മലം, മലിനമായ വാഹനങ്ങൾ, തീറ്റ, വസ്ത്രങ്ങൾ എന്നിവയിലൂടെയും ഈ രോഗം പകരുന്നു. കർശനമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക, കാട്ടുപന്നികളുമായുള്ള … Continue reading ക്ലാസിക്കൽ പന്നിപ്പനി; ഒരു ജില്ലയിൽ മാത്രം പ്രതിരോധ കുത്തിവെയ്പ്പെടുത്തത് 10988 പന്നികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed