ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാർത്ഥിയെ വിറക് ഉപയോഗിച്ച് മർദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു.(Class 3 student beaten, tortured for days at Karnataka ashram over pen theft) റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ ആശ്രമത്തിന്റെ ചുമതലക്കാരനായ വേണുഗോപാലിനും സഹായികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ വിറക് കൊണ്ടും ബാറ്റ് കൊണ്ടും അടിച്ചതായും ശരീരത്തിൽ … Continue reading പേന മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം, മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed