മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പിൽ അധ്യാപകർക്കക്കെതിരെ രൂക്ഷ വിമർശനം

മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ന്യൂഡൽഹി നഗരത്തിൽ ഒരു പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം വലിയ ദുഃഖവും ഞെട്ടലും സൃഷ്ടിക്കുന്ന സംഭവമാണ്. പതിനാറുകാരൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകർ നൽകിയ മാനസിക പീഡനമാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മധ്യഡൽഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനിലാണ് കുട്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടിയത്. ഈ വാർത്ത അറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും … Continue reading മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പിൽ അധ്യാപകർക്കക്കെതിരെ രൂക്ഷ വിമർശനം