ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക് ഇടുക്കി കുമളി വെള്ളാരംകുന്നിൽ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ബിഎൽഒ വിനീത് സുരേഷ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീത് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് ഞായറാഴ്ച അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി വെള്ളാരംകുന്ന് ടൗണിലായിരുന്നു സംഘർഷത്തിന്റെ തുടക്കം. പ്രദേശത്ത് അനുമതിയില്ലാതെ മണ്ണെടുത്ത് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുമളി പോലീസ് മൂന്ന് ടിപ്പർ ലോറികൾ … Continue reading ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്