ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം. മുസ്‍ലിം പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ഏകദേശം 300 ഉദ്യോഗസ്ഥരും തൊഴിലാളികളും തുർക്മാൻ ഗേറ്റിന് സമീപം സ്ഥിതി … Continue reading ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം; അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്ക്; പൊലീസിനു നേരെ കല്ലേറ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed