മാർച്ചിനിടെ ഡിസിസി പ്രസിഡന്റിനെ ഓടയിൽ തള്ളിയിട്ടെന്ന്; ഇടുക്കിയിൽ പോലീസിനെതിരെ കൊലവിളി പ്രസംഗം

ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസിനെ അവഗണിച്ച് താലൂക്കോഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഡി സി സി പ്രസിഡൻറ് സി പി മാത്യു ഓടയിൽ വീണു. സി പി മാത്യുവിനെ പൊലീസ് ഓടയിൽ തള്ളിയിട്ടെന്നാരോപിച്ച് … Continue reading മാർച്ചിനിടെ ഡിസിസി പ്രസിഡന്റിനെ ഓടയിൽ തള്ളിയിട്ടെന്ന്; ഇടുക്കിയിൽ പോലീസിനെതിരെ കൊലവിളി പ്രസംഗം