യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും; ജില്ലാ പ്രസിഡന്റ് അമൽ ജോയിക്കുൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്ക്

യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ്‌ സംഘർഷം. സംഘർഷത്തിൽ 5 തവണ ലാത്തിച്ചാർച്ച് നടത്തിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയിക്കുൾപ്പെടെ ലാത്തിച്ചാർജിൽ പരുക്കേറ്റു. Clashes during Youth Congress’s Collectorate march എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. … Continue reading യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും; ജില്ലാ പ്രസിഡന്റ് അമൽ ജോയിക്കുൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്ക്