തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ സ്കൂൾ പ്രിൻസിപ്പലിന് കസേര കൊണ്ട് അടിയേറ്റിരുന്നു.(clash over Instagram comment; Police registered case against 20 students. 18 students dismissed from the school) സ്കൂളിൽ സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലിയാണ് കാട്ടാക്കട പൂവച്ചൽ … Continue reading ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലിയുണ്ടായ സംഘർഷം; 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്, 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed