കൊച്ചി: കാക്കനാട് എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്.(Clash over food poisoning in Kochi NCC camp; Two persons were arrested) അറസ്റ്റിലായ ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ ഇരുവരും മാതാപിതാക്കളാണ്. കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്റായ കർണയിൽ സിങ്ങിനാണ് മർദ്ദനമേറ്റത്. സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ … Continue reading കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയെ ചൊല്ലി തർക്കം; കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് തല്ലിയ രണ്ട് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed