പോയിന്റ് നൽകിയതിനെ ചൊല്ലി തർക്കം; സ്കൂൾ കായിക മേള സമാപന ചടങ്ങിനിടെ കയ്യാങ്കളി

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി എത്തിയത്.(Clash during the closing ceremony of the school sports meet) ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ ഇടപെടൽ ഉണ്ടായതായാണ് ആരോപണം. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി നടന്നു. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ … Continue reading പോയിന്റ് നൽകിയതിനെ ചൊല്ലി തർക്കം; സ്കൂൾ കായിക മേള സമാപന ചടങ്ങിനിടെ കയ്യാങ്കളി