സംസ്ഥാന കായിക മേളക്കിടെ കൂട്ടത്തല്ല്; ബോക്സിങ് വേദിയിൽ രക്ഷിതാക്കളും സംഘാടകരും ഏറ്റുമുട്ടി
കൊച്ചി: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ സംഘർഷം. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലാണ് സംഘർഷമുണ്ടായത്. ബോക്സിങ് വേദിയിൽ സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.(Clash during state school sports meet) ബോക്സിങ്ങ് കോർഡിനേറ്റർ ഡോ.ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്. അതിനിടെ സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയർ 400 മീറ്റർ ചാമ്പ്യൻ രാജനാണ് തിരിച്ചടി … Continue reading സംസ്ഥാന കായിക മേളക്കിടെ കൂട്ടത്തല്ല്; ബോക്സിങ് വേദിയിൽ രക്ഷിതാക്കളും സംഘാടകരും ഏറ്റുമുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed