ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്നു പോലീസുകാർക്ക് പരിക്ക്
തൃശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. ശ്രീകാന്ത്, ലാലു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.(Clash during Iravimangalam Shashti; Three policemen were injured) ഇന്നലെ രാത്രിയിലാണ് സംഭവം. തർക്കത്തെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസുകാരെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ളവർക്കും പരിക്കേറ്റതായാണ് വിവരം. എസ്.എഫ്.ഐ. മുന്‍ … Continue reading ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്നു പോലീസുകാർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed