ഡിസോൺ കലോത്സവത്തിനിടെ സംഘർഷം; എസ്ഐക്ക് സസ്പെൻഷൻ
തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത് തൃശൂർ: ഡിസോൺ കലോത്സവത്തിനിടെ നടന്ന എസ്എഫ്ഐ- കെഎസ്യു സംഘർഷത്തിൽ എസ്ഐക്ക് സസ്പെൻഷൻ. തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത്. സംഘർഷണത്തിനിടെ കെഎസ്യുക്കാരെ ആംബുലൻസിൽ കയറ്റിയതിനെതിരെയാണ് നടപടി.(Clash during D Zone; SI Suspended) മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ … Continue reading ഡിസോൺ കലോത്സവത്തിനിടെ സംഘർഷം; എസ്ഐക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed