കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. ഇതിനെ തുടർന്ന് കാണാതായ പുതുപ്പള്ളി സാധുവെന്ന ആനയ്ക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ രാവിലെ 7ന് തിരച്ചിൽ പുനരാരംഭിക്കും. Clash between elephants brought for shooting in കോതമംഗലം. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പിടിയാനയയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ആനകൾ ഏറ്റുമുട്ടുന്നതിനിടെ പരുക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട് കയറുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് … Continue reading കോതമംഗലത്ത് ഷൂട്ടിങ്ങിന് എത്തിച്ച നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ : പരിക്കേറ്റ ആന കാടുകയറി: കണ്ടെത്താനായി തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed