ഷമയോട് ക്ഷമിക്കാതെ ദീപ്തി മേരി വർഗീസ്; കെ.പി.സി.സിയിൽ തുറന്ന പോരുമായി വനിതാ നേതാക്കൾ; എഐസിസി വക്താവായ ഷമ മുഹമ്മദിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല

കേരളത്തിലെ കോണ്‍ഗ്രസില്‍ വനിതാ നേതാക്കളുടെ തമ്മിലടി. എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്.Clash among women leaders in Congress in Kerala കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയും ദീപ്തി മേരി വര്‍ഗീസിനാണ്. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ദീപ്തി രൂപീകരിച്ചിരുന്നു. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് … Continue reading ഷമയോട് ക്ഷമിക്കാതെ ദീപ്തി മേരി വർഗീസ്; കെ.പി.സി.സിയിൽ തുറന്ന പോരുമായി വനിതാ നേതാക്കൾ; എഐസിസി വക്താവായ ഷമ മുഹമ്മദിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല