സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, മരണത്തില്‍ വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്
ബംഗളൂരു: ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയുടെ അപ്രതീക്ഷിത മരണം ബിസിനസ്സ് ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് ജീവിതം അവസാനിപ്പിച്ചതിന് പിന്നിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ദുബായിൽ നിന്ന് വിളിപ്പിച്ചു, മൂന്നാം ദിവസം മരണം: എന്താണ് റെയ്ഡിനിടെ സംഭവിച്ചത്? അതിസമ്പന്നനായ ഒരു വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മൂന്ന് ദിവസമായി നീണ്ടുനിന്ന ആദായനികുതി വകുപ്പിന്റെ ‘വേട്ടയാടൽ’ ആണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദുബായിലായിരുന്ന … Continue reading സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, മരണത്തില്‍ വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed