സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക്

സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക് സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപം ഇപ്പോൾ ഒരു വലിയ മനുഷ്യാവകാശ ദുരന്തമായി മാറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊല്ലുന്നതായി ഭീകരമായ വിവരങ്ങൾ പുറത്തുവന്നു. റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ രാജ്യത്തെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫും തമ്മിലുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ഒരു … Continue reading സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക്