വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ഇടിച്ചിട്ടു. തിരുവനന്തപുരത്ത് ആണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിലെ സി പി ഒ രാകേഷിന് ആണ് സംഭവം. ഇന്നലെ രാത്രി 8.25 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിക്കുകയായിരുന്നു. എന്നാൽ രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചു തെറിപ്പിച്ച് സ്ഥലം വിട്ടു. ഇടിയുടെ ആഘാതത്തിൽ രാകേഷിന്റെ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കയ്യിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ എസ്എച്ച്ഒയുടെ … Continue reading വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്