വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചു; ജിൻസന്‍റെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ

പുൽപ്പള്ളി: വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചു. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിൻസൺ സണ്ണിയാണ് തൂങ്ങി മരിച്ചത്.Civil police officer hanged himself in Wayanad ഇന്നലെ രാത്രി 8.45ഓടെ പട്ടാണിക്കൂപ്പിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ജിൻസന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.