ചന്ദ്രനിൽ നഗരം പണിയാൻ സ്പേസ് എക്സ്; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം കാണുമെന്ന് മസ്‌ക്
ചന്ദ്രനിൽ നഗരം: പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം കാണുമെന്ന് മസ്‌ക് ചുവന്ന ഗ്രഹമായ ചൊവ്വയിൽ മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്നത് ഇലോൺ മസ്‌ക് തന്റെ സ്പേസ് എക്സ് എന്ന കമ്പനിയിലൂടെ ലക്ഷ്യമിട്ടിരുന്ന ദീർഘകാല സ്വപ്നമാണ്. 2002-ൽ കമ്പനി തുടങ്ങിയ കാലം മുതൽ മസ്‌ക് ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, 2025-ൽ എത്തിനിൽക്കുമ്പോൾ തന്റെ ഈ വമ്പൻ പദ്ധതിയോട് മസ്‌ക് താൽക്കാലികമായി വിടപറയുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കുന്നതിന് മുൻപായി ചന്ദ്രനിൽ ഒരു സ്ഥിരമായ നഗരം പണിയുക … Continue reading ചന്ദ്രനിൽ നഗരം പണിയാൻ സ്പേസ് എക്സ്; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം കാണുമെന്ന് മസ്‌ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed