എസ്ബിഐയിൽ 2600 ഒഴിവുകള്‍

എസ്ബിഐയിൽ 2600 ഒഴിവുകള്‍ ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളിലായി ആകെ 2,600 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ജൂണ്‍ 30 വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്കാണ് അവസരം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ഓണ്‍ലൈന്‍ പരീക്ഷ, തുടര്‍ന്ന് സ്‌ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവ ഉണ്ടാകും. … Continue reading എസ്ബിഐയിൽ 2600 ഒഴിവുകള്‍