വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതായി ഛായാഗ്രാഹകൻ സന്തോഷ് ശിവനും ‘ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയും അറിയിച്ചു. ഇരുവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. Cinematographer Santosh Sivan’s WhatsApp accounts hacked ഷോബു യാർലഗദ്ദയുടെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം, പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശങ്ങൾ അയച്ചിരുന്നു. വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി യാർലഗദ്ദ … Continue reading ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed