സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; നടപടിയ്ക്കൊരുങ്ങി എംവിഡി
കൊച്ചി: കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പോലീസിന് പിന്നാലെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചു. എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിലും തുടർ നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു.(cinema shooting accident case; mvd to take action) മുൻകൂട്ടി അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയത്. സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്ജുന് അശോകന്, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് … Continue reading സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; നടപടിയ്ക്കൊരുങ്ങി എംവിഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed