115 ഗ്രാം കഞ്ചാവുമായി സിനിമാ അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ: പിടിയിലായത് കണ്ണൂരു നിന്നും

സിനിമാ അസിസ്റ്റന്റ് ഡയറക്ടർ 115 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ. കണ്ണൂരിൽ പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് പിടിയിലായത്. കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. സിനിമ പ്രവർത്തകർക്കിടയിൽ വ്യാപക ലഹരി ഉപയോഗം ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഞ്ചാവുമായി അസിസ്റ്റൻഡ് ഡയറക്ടർ പിടിയിലായത്. മാർച്ച് 27ന് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 … Continue reading 115 ഗ്രാം കഞ്ചാവുമായി സിനിമാ അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ: പിടിയിലായത് കണ്ണൂരു നിന്നും