42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും; കുറഞ്ഞ ചെലവില്‍ താമസ സൗകര്യം കേരളത്തിലെ ഈ വിമാനത്താവളത്തിൽ മാത്രം

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുകയാണ് സിയാല്‍. CIAL is providing low-cost accommodation for passengers 42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും ഉള്‍പ്പെടുന്ന ട്രാന്‍സിറ്റ് ലോഞ്ച് സൗകര്യം വിമാനത്താവളത്തിനോട് ചേര്‍ന്ന് അധികം വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും. യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. … Continue reading 42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും; കുറഞ്ഞ ചെലവില്‍ താമസ സൗകര്യം കേരളത്തിലെ ഈ വിമാനത്താവളത്തിൽ മാത്രം