ചുമരെഴുത്തിൽ ടെക് വിപ്ലവം; പാലക്കാട്ട് ‘ചുവർബോട്ട്’ ഉപയോഗിച്ച് പിഷാരടിക്കായി പ്രചാരണം

ചുമരെഴുത്തിൽ ടെക് വിപ്ലവം; പാലക്കാട്ട് ‘ചുവർബോട്ട്’ ഉപയോഗിച്ച് പിഷാരടിക്കായി പ്രചാരണം പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമയായി ‘ചുവർബോട്ട്’ റോബോട്ട്. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ റോബോട്ട് ഉപയോഗിച്ച് ചുമരെഴുത്ത് നടത്തി. തിരഞ്ഞെടുപ്പ് കാലത്ത് ചുമരെഴുത്ത് പ്രചാരണത്തിന്റെ പ്രധാന ഘടകമാണ്. എന്നാൽ ഈ പരമ്പരാഗത രീതിയിൽ ഇത്തവണ സാങ്കേതികവിദ്യയുടെ സ്പർശം കൂടി. പാലക്കാട് ജില്ലയിൽ ‘ചുവർബോട്ട്’ എന്ന റോബോട്ട് ഉപയോഗിച്ച് ചുമരെഴുത്ത് നടത്തി ശ്രദ്ധ നേടുകയാണ്. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ … Continue reading ചുമരെഴുത്തിൽ ടെക് വിപ്ലവം; പാലക്കാട്ട് ‘ചുവർബോട്ട്’ ഉപയോഗിച്ച് പിഷാരടിക്കായി പ്രചാരണം