മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ എടുത്ത കേസ് പിൻവലിച്ച് വനം വകുപ്പ്
കൊച്ചി: ആലുവ-മൂന്നാർ രാജപാത വീണ്ടും തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തെത്തുടർന്ന് കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിൻറെയും സമ്മർദ്ദത്തിനേയും തുടർന്നാണ്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും പോലിസ് കേസെടുത്തിരുന്നു. ഈ കേസും പിൻവലിക്കാൻ തീരുമാനമായി. ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ടും നൽകാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനം നിയമമന്ത്രി പി രാജീവിൻറെ … Continue reading മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ എടുത്ത കേസ് പിൻവലിച്ച് വനം വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed