‘വട്ടത്തറയച്ചോ … കൊട്ടിക്കേറിക്കോ…’ പള്ളിമുറ്റത്ത് ചെണ്ടകൊട്ടാൻ പരിശീലിച്ച് വികാരിയും…!

ഇടുക്കി കോവിൽമലയിൽ കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമാകാൻ ഫാ.ജോമോൻ വട്ടത്തറയും. കാഞ്ചിയാർ കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറയാണ് സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയിൽ ചെണ്ട പരിശീലനം ആരംഭിച്ചത്. അരുണാചൽപ്രദേശ് ഡാമിൻ സെന്റ് പീറ്റേഴ്സ് പള്ളി വികാരിയായിരുന്ന ഫാ.ജോമോൻ ഒരു മാസം മുമ്പാണ് കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരിയായി ചാർജെടുത്തത്. ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ ഇതിനിടയിൽ മാധ്യമങ്ങളിലൂടെ സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയെകുറിച്ചറിയുകയും … Continue reading ‘വട്ടത്തറയച്ചോ … കൊട്ടിക്കേറിക്കോ…’ പള്ളിമുറ്റത്ത് ചെണ്ടകൊട്ടാൻ പരിശീലിച്ച് വികാരിയും…!