പള്ളിയുടെ മുകളിൽ നിന്ന് വീണ് സഹായി മരിച്ചു

പള്ളിയുടെ മുകളിൽ നിന്ന് വീണ് സഹായി മരിച്ചു കോട്ടയം: പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു. കോട്ടയം കുറുപ്പന്തറയിലാണ് ദാരുണ സംഭവം നടന്നത്. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിയിൽ ആണ് അപകടമുണ്ടായത്. മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയപ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവാസി മലയാളി ഇസ്രയേലിൽ മരിച്ച നിലയിൽ കൽപറ്റ∙ … Continue reading പള്ളിയുടെ മുകളിൽ നിന്ന് വീണ് സഹായി മരിച്ചു