കൽപ്പറ്റ: വയനാട് ദുരിത ബാധിതരെ പിഴിഞ്ഞ് ചൂരൽമല കേരള ഗ്രാമീൺ ബാങ്ക്. ചൂരൽമല- മുണ്ടകൈ ദുരിതബാധിതരുടെ അകൗണ്ടിൽ സർക്കാർ ധനസഹായം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഗ്രാമീൺ ബാങ്ക് പണം എടുത്തത്.Churalmala Kerala Grameen Bank squeezes the victims of Wayanad മഹാദുരന്തത്തിന്റെ മുറിവുകൾ ഉണങ്ങുന്നതിന് മുന്നേ ബാങ്ക് നടത്തിയ കണ്ണിച്ചോരയില്ലാത്ത പ്രവർത്തി കേരള സമൂഹത്തിനു തന്നെ അപമാനമാണ്. വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും … Continue reading കണ്ണിൽ ചോരയില്ലാത്ത കേരള ഗ്രാമീൺ ബാങ്ക്; മുണ്ടകൈ ദുരിതബാധിതരുടെ അകൗണ്ടിൽ സർക്കാർ ധനസഹായം നൽകിയതിന് തൊട്ടുപിന്നാലെ ഇ.എം.ഐ കീശയിലാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed