മുബൈ: ക്രിസ്മസ് -പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താനുള്ള യാത്രക്കാരുടെ തിരക്കിന് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ഈ സമയത്തെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. മുബൈ എൽടിടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.(Christmas- new year rush; Railways announces special train) നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ ഏറെ സഹായകരമാകും. കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക (തിരുവനന്തപുരം നോര്‍ത്ത് റെയിൽവേ സ്റ്റേഷൻ). ഡിസംബര്‍ … Continue reading യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed