ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ യൂട്യൂബ് ചാനൽ വഴി ചോർന്നു; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ് ചോർന്നത്. ചോദ്യ പേപ്പർ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും.(Christmas exam question paper leaked via YouTube channel; Education Department started investigation) അന്വേഷണത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷൻ … Continue reading ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ യൂട്യൂബ് ചാനൽ വഴി ചോർന്നു; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed