ഇലക്ട്രോണിക്ക് മീഡിയ ലോകം കൈയ്യടക്കിയപ്പോൾ ക്രിസ്മസ്, ന്യൂ ഇയർ കാർഡുകളുടെ സ്ഥിതിയെന്ത് ? ഓർമ്മയാകുന്ന ക്രിസ്മസ് കാർഡുകൾ….

ക്രിസ്മസും ന്യൂ ഇയറും എത്തുന്നതോടെ ഒരു കാലത്ത് വിപണി യിലെ താരമായിരുന്നു ഗ്രീറ്റിങ് കാർഡുകൾ. എന്നാൽ നവംബർ പകുതിയോടെ വിപണി കൈയടക്കിയിരുന്ന കാ ർഡുകൾ ഇപ്പോൾ കാണാനേയില്ല. പുതുതലമു റയിൽ പലരും ഇത്തരം കാർഡു കളെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. Christmas cards that will come to mind when electronic media took over the world ഏതാ നും വർഷം മുമ്പ് വരെ ദൂരെ സ്ഥലങ്ങളിലെ സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളുടെ സൗഹൃദം പങ്കുവെച്ചിരുന്നത് ആശംസാ … Continue reading ഇലക്ട്രോണിക്ക് മീഡിയ ലോകം കൈയ്യടക്കിയപ്പോൾ ക്രിസ്മസ്, ന്യൂ ഇയർ കാർഡുകളുടെ സ്ഥിതിയെന്ത് ? ഓർമ്മയാകുന്ന ക്രിസ്മസ് കാർഡുകൾ….