തലയ്ക്കും പിള്ളേർക്കും വൻ സ്വീകരണം; ഛോട്ടാ മുംബൈ റീറിലീസിന് തീയറ്റർ ഹൗസ്ഫുൾ
തീയറ്ററിൽ റീറിലീസ് ആഘോഷമാക്കി മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ. ജൂൺ ആറിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ ഫാൻ ഷോകളും ഹൗസ് ഫുൾ ഷോകളുമായാണ് പ്രദർശിപ്പിച്ചത്. കവിത തീയറ്ററിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് വെച്ച എക്‌സ്ട്രാ ഷോ നിമിഷനേരം കൊണ്ടാണ് ഹൗസ്ഫുൾ ആയത്. കൂടാതെ സംസ്ഥാനത്തെ പല തിയേറ്ററുകളും ഛോട്ടാ മുംബൈ കൂടുതലായി ചാർട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. പുതുതായി വരുന്ന ഓരോ സ്‌ക്രീനും ഷോകളും അതിവേഗമാണ് ഹൗസ്ഫുൾ ആകുന്നത്. റിലീസ് ആഴ്ചയിൽ ചിത്രം മികച്ച കളക്ഷൻ … Continue reading തലയ്ക്കും പിള്ളേർക്കും വൻ സ്വീകരണം; ഛോട്ടാ മുംബൈ റീറിലീസിന് തീയറ്റർ ഹൗസ്ഫുൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed